ഗ്രന്ഥശാലാപ്രവര്ത്തകരെ,
കൊല്ലം ജില്ലാ ലൈബ്രറി കൗണ്സിലിന്റെ ഔദ്യോഗിക YouTube Channel അരംഭിച്ചിട്ടുണ്ട്. ജില്ലാ ലൈബ്രറി കൗണ്സില് സംഘടിപ്പിക്കുന്ന സെമിനാറുകള്, അനുസ്മരണങ്ങള്, പ്രഭാഷണങ്ങള്, വായനാനുഭവങ്ങള്, പുതിയ പുസ്തകങ്ങള്, വായനമത്സരങ്ങള്, മറ്റ് പൊതുപരിപാടികള്, അക്കാഡമിക് പരമായ സെമിനാറുകള് തുടങ്ങി വിവിധ കലാ-സാംസ്കാരിക പരിപാടികള് പൊതുജനങ്ങള്ക്ക് കാണുന്നതിനുളള സംവിധാനമൊരുക്കുകയാണ് ഈ ചാനലിലൂടെ ഉദ്ദേശിക്കുന്നത്. എല്ലാ ലൈബ്രറി പ്രവര്ത്തകരും, അക്ഷരസേനാ അംഗങ്ങളും ലൈബ്രേറിയന്മാരും ഈ ചാനല് Subscribe ചെയ്യേണ്ടതും തുടര്ന്നുളള Updates ലഭിക്കുന്നതിനായി BELL icon enable ചെയ്യേണ്ടതുമാണ്. Channel Subscribe ചെയ്യുന്നതിന് താഴെക്കാണുന്ന ലിംഗില് ക്ലിക് ചെയ്യേണ്ടതാണ്. ലൈബ്രറികള് അവരുടെ ഗ്രൂപ്പുകളില് ഇത് ഷെയര് ചെയ്യേണ്ടതാണ്.

