Skip to content Skip to footer

ജില്ലാ ലൈബ്രറി കൗൺസിൽ

കൊല്ലം ജില്ല ലൈബ്രറി കൗൺസിൽ

കേരള ഗ്രന്ഥശാല സംഘം നിയമസഭ പാസാക്കിയ കേരള പബ്ലിക് ലൈബ്രറീസ് ആക്ടിലൂടെ കേരള സ്റ്റേറ്റ് ലൈബ്രറി കൗസിൽ ആയതിന് ശേഷം നട ആദ്യ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ല ലൈബ്രറി കൗസിൽ പ്രസിഡന്റായി ശ്രീ. ഉമയനല്ലൂകൻ കുഞ്ഞുകൃഷ്ണപിള്ളയും സെക്രട്ടറിയായി ശ്രീ. പി.വി. ഗംഗാധരൻപിള്ളയും ചുമതല ഏൽക്കുന്നു. രണ്ടാം ജില്ലാ ലൈബ്രറി കൗസിലിന്റെ ഭാരവാഹികളായി ഇവർതന്നെതുടരുന്നു. മൂന്നാം ജില്ലാ ലൈബ്രറി കൗസിലിന്റെ പ്രസിഡന്റായി പുത്തൂർ സോമരാജനും സെക്രട്ടറിയായി ഡി. സുകേശനും വരുന്നു. നാലാം ജില്ല ലൈബ്രറി കൗസിലിന്റെ പ്രസിഡന്റായി പി.കെ. ഗോപനും സെക്രട്ടറിയായി ഡി. സുകേശനും തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചാം ജില്ല ലൈബ്രറി കൗസിലിന്റെ ഭാരവാഹികളായി ഇവർതന്നെതുടർന്നു. നിലവിൽ പ്രവർത്തിക്കുത് ആറാം ജില്ല ലൈബ്രറി കൗസിൽ ആണ്.
സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടതും എല്ലാ ജില്ലകളിലും തുടർന്ന് നടക്കുതുമായ പുസ്തകോത്സവം ആദ്യമായി സംഘടിപ്പിച്ചത് കൊല്ലം ജില്ല ലൈബ്രറി കൗൺസിലാണ്. രണ്ടായിരാമാണ്ടു മുതൽ കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിവരുന്ന കൊല്ലം പുസ്തകോത്സവം പിന്നീട് ജില്ല ലൈബ്രറി കൗൺസിലിന്‍റെ നേതൃത്വത്തിൽ നടത്തുകയായിരുന്നു. കേരളത്തിലെ മുഴുവൻ പ്രസാധകരും പങ്കെടുക്കുന്ന പുസ്തകോത്സവം കലാ സാഹിത്യ പരിപാടികൾകൊണ്ട് വൈവിധ്യമായിരുന്നു.

കെ.ബി.മുരളീകൃഷ്ണന്‍

പ്രസിഡന്‍റ്

എ.എസ്.ഷാജി

വൈസ് പ്രസിഡന്‍റ്

ഡി.സുകേശന്‍

സെക്രട്ടറി

ബിനു. റ്റി.
എൽ.ഡി.ക്ലാർക്ക്

എസ്. പി. പ്രദീപ്
ഡിസ്ട്രിക്റ്റ് ലൈബ്രറി ഓഫീസർ

കുട്ടൻ പിള്ള
ഓഫീസ് അറ്റൻഡന്‍റ്