Skip to content Skip to sidebar Skip to footer

കടമനിട്ട പുരസ്‌കാരം

കടമ്മനിട്ട പുരസ്‌കാരം

ജില്ലാ ലൈബ്രറി കൗസിൽ 2016 മുതലാണ് കടമ്മനിട്ട പുരസ്‌കാരം ഏർപ്പെടുത്തിയത്.ആ വർഷം നീലംപേരൂർ മധുസൂദനൻ നായർക്കാണ് പുരസ്‌കാരം ലഭിച്ചത്.2017ൽ ഏഴാച്ചേരി രാമചന്ദ്രനും 2018ൽ പ്രഭാവർമ്മയ്ക്കും 2019 ൽ ശ്രീകുമാരൻ തമ്പിയ്ക്കും കടമ്മനിട്ട പുരസ്‌കാരം ലഭിച്ചു ലഭിച്ചു

നീലംപേരൂർ മധുസൂദനൻ നായർ

ഏഴാച്ചേരി രാമചന്ദ്രൻ

പ്രഭാവർമ്മ

ശ്രീകുമാരൻ തമ്പി